ഇതെന്തൊരത്ഭുതം, ആടുന്ന ഈന്തപ്പനയില്‍ ഇരുന്ന് തലവെട്ടുന്ന കണ്ടോ | Oneindia Malayalam

2020-09-28 61

Man Cuts Palm Tree... While Sitting On It. Watch What Happens
ഈന്തപ്പനയില്‍ ഇരുന്നുകൊണ്ടുതന്നെ മരം മുറിക്കുന്ന മനുഷ്യന്‍, ഭയാനകവും നെഞ്ചിടിപ്പേറ്റുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതിനോടകം തന്നെ വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകള്‍. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.

Videos similaires